അനഭ

പച്ചമലയാളം

PK vs perfect knowledge

Untitled

Advertisements
ഒരു അഭിപ്രായം ഇടൂ »

ആനുകാലികം

contrast!threemonkeys

പ്രത്യക്ഷമായി പ്രതികരിക്കാത്ത പരംപൊരുളിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ വിരോധിക്കയും  വഞ്ചിക്കയും ചെയ്യുന്ന  കുത്സിത പ്രസ്ഥാനമാണ് മതം.മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി ഭരിക്കാന്‍ ഇനിയും ഇവിടുത്തെ രാഷ്ട്രീയക്കാരെ അനുവദിക്കരുത്.

ഭാരതത്തെ സംബന്ധിച്ചാണെങ്കില്‍ സ്വാതന്ത്ര്യ സമരം നയിച്ചെന്നു അവകാശപ്പെട്ട പ്രമുഖര്‍ ചിലര്‍ ബ്രിട്ടീഷ്‌ ചട്ടുകങ്ങള്‍ ആയിരുന്നു.
രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ചു ശ്വാസം മുട്ടിക്കിടന്ന സഘ്യ രാഷ്ട്രങ്ങളില്‍ ഇന്ഗ്ലാണ്ടിന്റെ നില എറ്റവും ദയനീയമായിരുന്നു.
പിടിച്ചു നില്‍ക്കാന്‍ വേണ്ടി നയതന്ത്രം അമേരിക്കക്ക് അടിയറ വെച്ച് , ഇന്ത്യക്ക് സ്വാതന്ത്യം നല്‍കുന്ന പേരില്‍ അന്ന് തുടങ്ങിയ നാറി രാഷ്ട്രീയം ജനാധിപത്യത്തിന്റെ പേരില്‍ എക്കാലവും അടിമകളാവാന്‍ വിധിക്കപ്പെട്ട ഭാരതീയരുടെ തലക്ക് കെട്ടി അവര്‍ അടക്കി വാഴുന്നു.
മൂവര്‍ണത്ത്തിലെ ചക്രം എല്ലാ സൂത്രങ്ങളെയും വിളിച്ച്ചോതിക്കൊണ്ടിരുന്ന്ട്ടും നമ്മളിപ്പോഴും’ആ’ മൂന്നു കുരങ്ങന്മാരുടെ അവസ്ഥയില്‍ നിന്ന് മോചനം തേടുന്നു പോലുമില്ല.
2014 ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക്  ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ;
1.ഇപ്പോഴത്തെ ഭരണഘടന വേണമോ/വേണ്ടയോ?
2.ഭരിക്കുന്നവരെ പുറത്താക്കിയാല്‍ അഴിമതി,ദാരിദൃം ,വിവേചനം ,അരാജകത്വം എന്നിവ അവസാനിക്കുമോ?
3.ആരോഗ്യം,തൊഴില്‍ രംഗങ്ങളില്‍ വിപ്ലവം സംഭവിക്കുമോ?
4.ഭരണ ഘടന പൊളിച്ചടുക്കാന്‍ ആളുണ്ടോ?
5.നികുതി ദായകന്റെ പണം ചിലവിടുമ്പോള്‍ പൊതു ജനത്തില്‍ 75 _ 80% ത്തിനു  തുകയുടെ 60 _ 70 % എത്തിച്ചേരുമോ?
6.പരിസ്ഥിതി  സംരക്ഷിക്കപ്പെടുമോ?
7.ബന്ദ്,വഴിതടയല്‍,ജല_വിദ്യുത്‌ തടസ്സങ്ങള്‍ പഴം കഥകള്‍ ആകുമോ?
8.പരസ്യ നുണ പ്രചാരണം,ചുവരെഴുത്തുകള്‍,മാധ്യമാതിരേകം ,നീതിന്യായ ജീര്‍ണതകള്‍ ഒടുങ്ങുമോ?
9.പോതുപ്രവര്‍ത്തകന് യോഗ്യത ഏട്ടിലും, കളരിയിലും കുറിക്കപ്പെടുമോ?
10.ഇതൊന്നും സംഭവ്യമല്ലെങ്കില്‍ വോട്ട് ചെയ്യാതെ നാമെന്തു ചെയ്യണം?

ഒരു അഭിപ്രായം ഇടൂ »

കലേശ കലാശം

പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌. നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല. സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്ത്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്
ടതുണ്ട്. അത് ഒരുപക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും.

എന്താണ് പഞ്ചസാര..? , കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പതാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര. ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം… പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ. ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ
്‌
ജൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളൂ. ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.

എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക…? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്. ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല് , എല്ല് , ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു. പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ ശ്രിഷ്ട്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 – ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ. ഈ രാസവസ്ത്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും. അങ്ങിനെ കരളിനാവശ്യമായ വസ്ത്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും. ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്ത്തുക്കള്‍ ആണ്.

കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്ത്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു. തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത് . തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്….

ഇങ്ങിനെയൊക്കെ ആണെങ്കിലും പഞ്ചസാര ഒറ്റയടിക്ക് നമുക്ക് നിറുത്തുവാന്‍ സാധിക്കില്ല. എന്നാലും നമുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കും അതിനു നാം ശ്രമിക്കണം. ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും….സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട….!

ഈ സന്ദേശം നമ്മുടെ എല്ലാ കൂട്ടുകാര്‍ക്കും എത്രയും പെട്ടെന്ന് എത്തിക്കുവാന്‍ ശ്രമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

-കലേഷ്‌ (നോട് കടപ്പാട്)

ഒരു അഭിപ്രായം ഇടൂ »

ഗ്രഹഭാവകാരകം

സ്വാമിനാഥ പരിപാലയാശു മാം

അര്‍ക്കെന്ദ്വആരബുധാചാര്യ ശുക്രമാന്ദാഹികേതുഗുളിക :

ഗ്രഹം 1  നിഷ്ഠൂ രത

2  വികാരം

3  വക്രത

4  വിവേകം

5  വിജ്ഞ്യാനം

6  നന്മ

7  ക്ഷമത

8  പരിണാമം

9  ഊര്‍ജം

10  ബാധ

ഭാവം 1  സ്വഭാവം

2  ധനം

3  വീര്യം

4  ഗൃഹം

5  സന്താനം

6  ശത്രു

7  കളത്രം

8  ആയുസ്സ്

9  ഭാഗ്യം

10  നിയോഗം

11  ലാഭം

12  ക്ഷാമം

ഒരു അഭിപ്രായം ഇടൂ »

മതമില്ലെങ്കില്‍ കൊല്ലും.

മതമേതായാലും  മനുഷ്യന്‍ നന്നായിക്കൂടാ !
വരാനിരിക്കുന്നത് തെളിഞ്ഞു തുടങ്ങി.
കലാശം വേഗത്തില്‍ ആഗമിക്കുന്നു.
ഒരു അഭിപ്രായം ഇടൂ »

കടാര്‍

‘കടാറും ‘ ചീനയും തന്ന കാലക്ഷേപ വിദ്യകള്‍

കടംകഥകള്‍ ആക്കി ആംഗലം വിരാജിക്കേ

കഥയറിയാതെ നാം ‘ഹിന്ദു‘ക്കള്‍ ആയതും

‘കടം -കൊള്ള‘ക്കാര്‍ നമ്മെ കോമാളി കെട്ടിച്ചതും

ഗുരുകുലം കുളം തോണ്ടി കുഴിമാടങ്ങള്‍ തീര്‍ത്തതും

കുടിവെള്ളം മുട്ടിച്ചു കൊക്ക ‘ കോള ‘ചമഞ്ഞതും

യഥാ പ്രജ തഥാ രാജ ‘ ആയതും

വണ്ടി കയറ്റി നമമുടെ’യണ്ടി’കള്‍ പിരിച്ചതും

പോരാഞ്ഞിപ്പോള്‍ ചിന്തയെ ചിതറിക്കാന്‍ ഐ ഫോണും

ഇന്റര്‍നെറ്റും മായിക സഞ്ചാരവിസ്മയങ്ങളും …….

വന്നെത്തി മറ്റു താണ്ടവരൂപങ്ങളും

സനാതനധര്‍മത്തെ തൂത്തെറിയാന്‍;

കര്‍മക്ഷയം പൂര്‍ണമാക്കാന്‍.


disamb: ‘കടാര്‍’ is the name of Qatar in Kesari E Balakrishnapillai’s linked book, wherein he has proved
the connections of protohistoric West Asian and Indian civilizations.

ഒരു അഭിപ്രായം ഇടൂ »

demoNcrazy

Nineteenth and twentieth centuries have shaped up drastic changes in the way we view and act on every thing concerning our lives. Importantly the deviations off the conventional economy over to the corporate economy drove us into the present fix as one would like to put it, by the ways and means modern business used to control people’s out look and approach concentrating on material happiness and individual liberty,challenging social and moral ethics , lack of which already jeopardized peace and harmony globally. Under the disguise of democracy the international power centers administer their own agenda by controlling the way the common man thinks and reacts. They sow the seeds of disparity among peasants and reap divisibility over the world human population. They play every foul with race , ethnicity , territory , religion , language and many more evils which prove handy to distort and deform peace and harmony. Political constitutions around the world should be refabricated to oust the pseudo democracy prevailing. Elsewhere , on the net I have discussed the issue tagging it by ‘demoncrazy’. What I propose for the common man to benefit as a world citizen is : 1. Zonalize the lands around the world on the lines of peace and harmony devoid of differences of race , ethnicity, territory , religion and language. 2. Each zone should have just two levels of administration namely presidential at the apex and civic at the base. 3. Electors irrespective of their nativity with regard to various zones can exercise franchise at any zone around the world into which they migrate. 4. Electors identifiable globally by iris identification database would exercise franchise on the same day around the world for admins at the apex and base of their respective zones , once in four years , unless the president of any zone gets impeached any time short on account of voting by the commissioners of the civic (base) admins who form the council of legislation at the apex to assist the president and pass bills. 5.Global election commission should be formed through nomination of eminent personalities from the world of sci/tech , social , economic and legal fraternity , who are the unbiased gems devoid of differences of race , ethnicity, territory , religion and language. They are nominated by the presidents and screened by the outgoing panel prior to appointment. They command world military to maintain world peace and keep vigil on the violations of global constitution. 6 .An elector is one who overlooks symbols and addresses issues with a sense of social, economic and ecological good will agreeable universally.

1 അഭിപ്രായം »

അനന്തമജ്ഞാതമവര്‍ണനീയം

    ലോകഗോളം തിരിയുന്ന മാര്‍ഗം ;
ഇതിന്കലിങ്ങാന്ടു  തപ്പിതിതിരഞ്ഞു

നോക്കുന്ന ‘സത്യ’ന്‍ വിധിയെന്തറിഞ്ഞൂ  !
ഒരു അഭിപ്രായം ഇടൂ »

കയ്യില്‍ ഒരു കോണകം;അരയില്‍ ചരട് മാത്രം.

പാപ്പിയും അപ്പച്ചനും കള്ള് മൂക്കറ്റം പിടിപ്പിച്ചു അന്തിച്ച്ചന്ത പിരിഞ്ഞു കയ്യാല ചാടി വീടിന്റെ പരിയംപ്രത് വന്ന നേരം:
അപ്പച്ചന്‍: ‘ ഭാര്യാ ‘ ടീവീല് എന്തരപ്പീ കളിപ്പീര്?
പാപ്പി: “കയ്യില്‍ ഒരു കോണകം;അരയില്‍ ചരട് മാത്രം” ആന്നേ!
അപ്പച്ചന്‍: എന്ത്യാനച്ച്ചി  കാണാതെ  അത് കാണാമോടാ?
പാപ്പി: അപ്പച്ചന്‍ തന്നല്ല്യോ അതിപ്പം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നെ?
അപ്പച്ചന്‍:(കയ്യില്‍ നിന്നൂരുന്ന കോണകം അരയില്‍ പിടിപ്പിച്ചു കൊണ്ടു )അതല്ലെട കഴുതേ ആ താത്രീടെ…….മോള് ടെ കയ്യീന്ന് കോടി നമുക്കും  കിട്ടുവോന്നു നോക്കടാ ……..മോനെ***
ഒരു അഭിപ്രായം ഇടൂ »

ഗോഡ്സ് ഓണ്‍ കണ്‍ട്രിയിലെ നോക്കുകൂലി

ഗോഡ്സ് ഓണ്‍ കണ്‍ട്രിയിലെ  നോക്കുകൂലിക്കാരെ കൊള്ലക്കാരായി പ്രഖ്യാപിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു!
മനുഷ്യന് അഹങ്കാരം മുഴുത്തപ്പോള്‍ തോന്നിയ  ആശയമാണ് കമ്മ്യൂണിസം.
ലളിതവും മിതവുമായി പറഞ്ഞാല്‍ കണ്ണ്  കടിയെന്നു സാരം.
ലൌകികമായ സകല സംഗതികളും പരസ്പരപൂരകങ്ങളായി വര്ത്തിക്കേന്ടതിന്റെ സൃഷ്ടിസങ്കല്പം തകിടം മറിക്കാനുള്ള തത്രപ്പാടുകാര്‍ക്ക് പക്ഷേ നോക്കുകൂലി ഇപ്പോഴും ന്യായമായി തോന്നും.
മുതലാളിയായ അമേരിക്ക ലോകരാഷ്ട്രങ്ങളില്‍ നിന്ന് നോക്കുകൂലി വാങ്ങുന്നത് നിര്‍ത്താന്‍ വാദിക്കുകയും ആവാം.
നാറ്റോ രാജ്യങ്ങളിലെ തൊഴില്‍പരമായ പുരോഗതി കാണാനുള്ള കണ്ണ് ഇല്ലെന്നു മാത്രം.
കണ്ണുണ്ടായാല്‍ പോര; കാണണം.
ഒരു അഭിപ്രായം ഇടൂ »

%d bloggers like this: